പന്തല്ലൂർ: അമ്പലവട്ടം ഷൊർണൂർ വാരിയത്ത് മാധവ വാരിയരുടെയും ലീല വാരസ്യാരുടെയും മകൻ ദേവദാസൻ (56) നിര്യാതനായി. ഭാര്യ: ഗീത വാരസ്യാർ (ഹെഡ്നഴ്സ്, മലപ്പുറം ആയുർവേദ ആശുപത്രി). മക്കൾ: ദുർഗാദേവി, അഖില. മരുമകൻ: അഭിജിത് വാര്യർ.