കേരളശ്ശേരി: എൽ.ഐ.സി മുൻ ഡിവിഷനൽ മാനേജർ തടുക്കശ്ശേരി ഏലംകുളം എം.എൻ. ഗോപിനാഥൻ നായർ (90) ആലുവ മാഞ്ഞൂരാൻ കോളനി സൂര്യയിൽ നിര്യാതനായി. ഭാര്യ: ഹരിവല്ലഭ (അമ്മിണി). മക്കൾ: ശ്രീകുമാർ, അഡ്വ. രമണൻ.
മരുമക്കൾ: പ്രീത, രശ്മി. സഹോദരങ്ങൾ: എം.എൻ. രാജഗോപാലൻ നായർ, പരേതരായ ശാരദ, സുശീല, കമലം, സുകുമാരൻ, ചന്ദ്രിക.