പത്തിരിപ്പാല: പഴയ ലക്കിടി-തെക്കുംചറോട് പള്ളിക്കൽ ഷെരീഫ ബീവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റസാക്ക് തങ്ങൾ. മക്കൾ: അബ്സ ബീവി, സുമയത്ത് ബീവി, അബ്ദുൽ നജീബ്, മുഹമ്മദ് റിയാസ്, സുനീറ ബീവി, നെദീറ ബീവി, ഇൻഷാഫ് തങ്ങൾ. മരുമക്കൾ: ഹാഷി തങ്ങൾ, അഷ്റഫ് തങ്ങൾ, സെൽവ ബീവി, ലുമൈഅ, ചെറുകോയ തങ്ങൾ, അബ്ബാസ് തങ്ങൾ, സുഹൈന ബീവി.