ഇരിണാവ്: പയ്യട്ടം ചിന്നൻ നായർ പീടികക്ക് സമീപം പുളുക്കൂൽ ലളിത (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: വിനീത, വിനീത്, അദിത, രജിത, പരേതയായ കവിത. സഹോദരങ്ങൾ: വേണുഗോപാലൻ, ശശിധരൻ, ഉണ്ണിക്കൃഷ്ണൻ, രഘുനാഥൻ, സുരേഷ് ബാബു, മധുസൂദനൻ, ശോഭന, മല്ലിക, നിർമല. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരിണാവ് സമുദായ ശ്മശാനത്തിൽ.