കണ്ണൂർ: ബർണ്ണശ്ശേരി സ്വദേശിയും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പ്രേമ ആന്റണി (66) നിര്യാതയായി. ഭർത്താവ്: ചാലാട് പന്നേൻപാറ സ്വദേശി പരേതനായ സീത കൃഷ്ണൻ. മകൻ: അഖിൽ.
സഹോദരങ്ങൾ: നാൻസി ജെയ്ന, യൂനിസ്, പരേതനായ റോബർട്ട് ആന്റണി (മുൻ സന്തോഷ് ട്രോഫി ഫുട്ബാൾ താരം).