കൂത്തുപറമ്പ്: മൂര്യാട് പോസ്റ്റ് ഓഫിസിന് സമീപത്തെ മങ്ങാടൻ പാത്തൂട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ വലിയടത്ത്. മക്കൾ: മൈമൂന, സുബൈദ, റംല, സുലൈഖ, ശാഹിദ, ഹസൻ, ഹുസൈൻ, സാജിർ, ജമീല, പരേതയായ റസിയ. മരുമക്കൾ: മായിൻ, ഇസ്മാഈൽ, അബ്ദുല്ല, റശീദ്, ആഇശ, റസിയ, സജ്ന, പരേതരായ ഉസ്മാൻ, മഹമൂദ്, അബൂബക്കർ.