ഉരുവച്ചാൽ: കൊടോളിപ്രം കൊമ്പിലാത്ത് സൗമിനിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. ബാലകൃഷ്ണൻ. മക്കൾ: രവീന്ദ്രനാഥ്, രാഘവൻ, പ്രഭാകരൻ, പ്രകാശൻ, നാരായണൻ, പ്രദീപൻ, ശൈലജ, ഉണ്ണികൃഷ്ണൻ, പരേതനായ ഹരീന്ദ്രനാഥ്. മരുമക്കൾ: സരസ്വതി, ശ്രീവിദ്യ, സുഷമ, ഗീതു, ജ്യോതി, ദ്യുതി, പ്രദീപൻ, രേഷ്മ. സംസ്കാരം വ്യാഴാഴ്ച 11ന് പൊറോറ നിദ്രാലയത്തിൽ.