അഞ്ചരക്കണ്ടി: ചെറിയവളപ്പ് ദാറുൽ ഖൈറിൽ ഒ.വി. മുഹമ്മദലി (62) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: മുസമ്മിൽ (ദുബൈ), മുഹ്സിന, മുർഷിദ. മരുമക്കൾ: റഫ്നാസ് (കാവുംപടി), ജസീം. സഹോദരങ്ങൾ: അബൂബക്കർ (മണക്കായി), നസീമ (കല്ലായി), ഇസ്മയിൽ (എൻജിനീയർ, താണ), നസീർ (ദുബൈ), റഹ്മത്ത് (പാലയോട്), നൗഷാദ് (കോട്ടയം), നിസാർ (ബേക്കറി, കാവിന്മൂല), നസീറ (മണക്കായി), ഷംസീർ (ബഹ്റൈൻ), പരേതനായ സമീർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വെണ്മണൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.