അഴീക്കോട്: കോളനി ഗേറ്റിനു സമീപം റുക്കിയാസിൽ എം.പി. മഹമൂദ് (71) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: റസിയ, ജലീൽ (ദുബൈ). മരുമക്കൾ: നജീബ്, അക്സന. കബറടക്കം വ്യാഴാഴ്ച.