ഇരിക്കൂർ: ഊരത്തൂരിലെ കണിയാങ്കണ്ടി ശാദുലി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ജമീല, മുഹമ്മദലി, ഖലീൽ, അബ്ദുൽ അസീസ്. മരുമക്കൾ: ഫാത്തിമ (പയസായി), നദീറ (പെരുവരുത്ത്പറമ്പ്), റഷീദ (ബ്ലാത്തൂർ), പരേതനായ ഷംസുദ്ദീൻ. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, ഉമ്മർ, കാദർ, പാത്തുട്ടി, ആയിഷ.