പാലക്കാട്: കൊപ്പം മാണിയംകാട് കൃഷ്ണകൃപയിൽ പി.കെ. മാലതി അമ്മ (96) നിര്യാതയായി. പാലക്കാട് ജില്ല ആശുപത്രി റിട്ട. ഹെഡ് നഴ്സാണ്. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: സോമസുന്ദരൻ, ഉണ്ണികൃഷ്ണൻ, പുഷ്പ മോഹൻദാസ്, വത്സല. മരുമക്കൾ: വത്സല, പി. ശശികല, അശോക് മേനോൻ, പരേതനായ മോഹൻദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.