മനക്കൊടി: കിഴക്കുംപുറം ബ്രൈറ്റ് നഗറിൽ കാഞ്ഞിരത്തിങ്കൽ വർഗീസ് (64) നിര്യാതനായി. മക്കൾ: വിജിഷ്, വിനിഷ. മരുമക്കൾ: സിമി, റോഫി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.