പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡിനടുത്ത പോക്കുവിന്റെ പുരക്കൽ ഹംസക്കോയയുടെ മകൻ സക്കരിയ (38) നിര്യാതനായി. പരപ്പനങ്ങാടി ടൗൺ കനിവ് റെഡിഡന്റ്സ് അസോസിയേഷൻ യൂത്ത് വിങ് അധ്യക്ഷൻ, മുസ്ലിം യൂത്ത് ലീഗ് വാർഡ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാതാവ്: നഫീസ. ഭാര്യ: റാഹില. മകൾ: ദുഹ മോൾ. സഹോദരങ്ങൾ: യഹ് യ, ബുഷ്റ, നസീറ.