പൊന്നാനി: ചാലിയം പുത്തൻവീട്ടിൽ ഇല്ലിക്കൽ പി.ബി.ഐ. ഹസൻകോയ (90) നിര്യാതനായി. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി ഹൈസ്കൂൾ മാനേജ്മെന്റ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ കൊങ്ങണം വീട്ടിൽ റുഖിയ്യ (പൊന്നാനി). മക്കൾ: മഷ്ഹൂദ് (യു.എസ്.എ), ഇസ്മായിൽ (മസ്കത്ത്), ബേബി റസിയ (ചാവക്കാട്). മരുമക്കൾ: മുഹമ്മദ് സുധീർ (ചാവക്കാട്), ആശ (പൊന്നാനി), ജെഫ്ന (ഗുരുവായൂർ).