പാലേരി: തോട്ടത്താങ്കണ്ടി പരേതനായ മൊയോറത്ത്ചാലിൽ എം.സി. അബ്ദുറഹ്മാന്റെ ഭാര്യ ആയിശ (69) നിര്യാതയായി. മക്കൾ: സീനത്ത്, ഷംസീർ (ഷാർജ), സാഹിറ. മരുമക്കൾ: ടി.എം. ബഷീർ (ദേവർകോവിൽ), അഷ്റഫ് (തിരുവള്ളൂർ), റാഷിദ (കാരക്കമല വയനാട്). സഹോദരങ്ങൾ: അമ്മദ്, തറുവൈ, ഹമീദ്, പരേതനായ കുട്ട്യാലി (എല്ലാവരും വളയം).