വെസ്റ്റ്ഹിൽ: പരേതനായ അത്താണിക്കൽ പുന്നശ്ശേരി പറമ്പിൽ ചാലാടത്ത് അച്ചുതന്റെ മകൻ രജീവ് (58) നിര്യാതനായി. ഭാര്യ: ഷജ്ന. മകൻ: അഭിനവ് കൃഷ്ണ. മാതാവ്: മാധവി. സഹോദരങ്ങൾ: ശശീധരൻ, മുരളി, സജീവൻ, സരസ്വതി, ജഗതി, പരേതയായ മൈഥിലി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.