കോഴിക്കോട്: പരേതനായ തോപ്പയിൽ ബീച്ച് ഖാദറിന്റെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: ഷാഫി, സുബൈർ, ഇൽയാസ്, റഷീദ, സമീർ, മരുമക്കൾ: ഫസിയ, കച്ചു, റുബീന.