മുക്കം: വല്ലത്തായിപ്പാറ പരതമ്മൽ ആലങ്ങാട്ടിൽ കുഞ്ഞായിശ (80) നിര്യാതയായി.ഭർത്താവ്: പരേതനായ അബ്ദു. മക്കൾ: അബു, മൊയ്തീൻ. മരുമക്കൾ: അസ്മ (മരഞ്ചാട്ടി), മറിയം (പുളിങ്ങോട്ടുപുറം).