ഈസ്റ്റ് വെള്ളിമാടുകുന്ന്: കൊയ്യപ്പുറം കുമാരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാധാകൃഷ്ണൻ (സി.പി.എം ഈസ്റ്റ് വെള്ളിമാടുകുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി), സൗമിനി, ശോഭ, വിമല, രജിത, രാജേഷ്. മരുമക്കൾ: വത്സല തിരൂർ, ശശീന്ദ്രൻ ചേവരമ്പലം, ബാബു വിരുപ്പിൽ, പ്രദീപ് കുമാർ വെസ്റ്റ് ഹിൽ, ദിനേശൻ കക്കോടി, മിയ പോലൂർ. സംസ്കാരം വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.