മേപ്പയൂർ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കടവൻ കുന്നുമ്മൽ താമസിക്കും കല്ലോത്ത് എം.സി. അമ്മദ് (60) നിര്യാതനായി. ഭാര്യ: റസീന (ജി.എച്ച്.എസ് ചെറുവണ്ണൂർ). മക്കൾ: മുഹമ്മദ് ഫാസിൽ ഹനിയ. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: അബ്ദുറഹിമാൻ (റിട്ട. എസ്.ഐ കേരള പൊലീസ്), ബഷീർ (മസ്കത്ത്), റിയാസ് (സൗദി), സറീന പയ്യോളി അങ്ങാടി, സുഹറ (ഈസ്റ്റ് പേരാമ്പ്ര), പരേതനായ അസീസ് കക്കാട്.