പേരാമ്പ്ര: ചേനായി റോഡ് മീത്തലെ വീട്ടിൽ താമസിക്കും പുളിക്കൂൽ കുഴി മീത്തൽ അമ്മദ് (ഫാനൂസ് മുതുകാട്-75) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: റഷീദ് (പ്രിൻസിപ്പൽ സലഫി ഐ.ടി.ഐ മേപ്പയ്യൂർ, പേരാമ്പ്ര മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി), റിയാസ് (മൊബൈൽ സിറ്റി പേരാമ്പ്ര), ജമീല. മരുമക്കൾ: സൗദ റഷീദ് (കവി, അധ്യാപിക സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ ചാനിയംകടവ്), റൈഹാനത്ത് ചെറുവണ്ണൂർ, അബ്ദുല്ല വെള്ളിയൂർ.