പേരാമ്പ്ര: റിട്ട. ജയില്‍ വാര്ഡന് കല്ലോട് തറവട്ടത്ത് കെ.എം. കുഞ്ഞിക്കണ്ണന് (77) നിര്യാതനായി. ഭാര്യ: വനജ (മുതുവണ്ണാച്ച). മക്കള്‍: റജ്മ (ഉള്ളൂര്‍, കലക്ടറേറ്റ്, കോഴിക്കോട്), റിമീഷ് (ദുബൈ), റിജീഷ് (ഖത്തര്‍). മരുമക്കള്‍: സന്തോഷ് (റവന്യൂ ഇന്‍സ്പെക്ടര്‍ കൊയിലാണ്ടി), നിത്യ (പാലത്ത്), അഞ്ജു (സെന്റ് മീരാസ് സ്കൂള്‍). സഹോദരങ്ങള്‍: കെ.എം. ദാമോദരന്‍ (സി.പി.എം കല്ലോട് ബ്രാഞ്ച് അംഗം, കരാര്‍ തൊഴിലാളി കെ.എസ്.ഇ.ബി), മാലതി (ചെറുവണ്ണൂര്‍), ബാലകൃഷ്ണന്, കുഞ്ഞികൃഷ്ണന്, ബാബു, ശോഭന (വേളം), പരേതയായ നാരായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.