മുക്കം: ചേന്ദമംഗലൂർ കൊളങ്ങരത്തൊടി മമ്മാത്തുക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബു, ആയിഷ, മാമുക്കുട്ടി, ഫാത്തിമ, അബ്ദുറഹിമാൻ, അബ്ദുൽ ഗഫൂർ. മരുമക്കൾ: ആയിഷ പാഴൂർ, അബ്ദു ഉഗ്രപുരം, മുഹമ്മദ് ചെറൂപ്പ, റംല കെട്ടാങ്ങൽ, റാബിയ പൊറ്റശ്ശേരി, ഫൗസിയ കാരശ്ശേരി.