എകരൂൽ: ഇയ്യാട് കുറുങ്ങോട്ട് ഒലവത്തറോൽ വള്ളിപ്പറ്റ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ് സൗദി, സുബൈദ, സക്കീന, സാബിറ. മരുമക്കൾ: സുജീറ (പാലോളി), മുഹമ്മദ് (ഓമശ്ശേരി), റിയാസ് (കാക്കൂർ), അസീസ് (ആരാമ്പ്രം). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇയ്യാട് ജുമാമസ്ജിദിൽ.