നന്തി ബസാർ: ചേക്കുട്ടി പള്ളിക്ക് സമീപം വളപ്പിൽ ന്യൂ മഹൽ കെ.ടി. അഹമ്മദ് (75) നിര്യാതനായി. മുൻ ഖത്തർ പ്രവാസി യും കൊയിലാണ്ടി ചേക്കൂട്ടി പള്ളി കമ്മറ്റി ഭാരവാഹിയും ആയിരുന്നു. ഭാര്യ: കുന്നുമ്മൽ കുഞ്ഞിബി (തിക്കോടി). മക്കൾ: ഷാദുലി (ബഹ്റൈൻ), ഷംസീർ (ഖത്തർ), ഷബീല, ഷഹീൻ അഹമദ്. മരുമക്കൾ: ശർബി, മാഹിസ, സിറാജ്, ഷാന നസ്റിൻ . ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.45ന് സിദ്ധീഖ് പള്ളി ഖബർ സ്ഥാനിൽ.