നീലേശ്വരം: ചായ്യോത്ത് മൂളിക്കൂളം ഉന്നതിയിലെ ജാനകി (65) നിര്യാതയായി. ഭർത്താവ്: പരേതനായ എങ്കിട്ടൻ. മകൻ: വിനോദ്. മരുമകൾ: സുഭാഷിണി. സഹോദരങ്ങൾ: രാഘവൻ, ശേഖരൻ, നാരായണി, ശ്രീധരൻ.