പാലക്കുന്ന്: തൃക്കണ്ണാട് മലാംക്കുന്ന് തല്ലാണിയിലെ പരേതരായ അമ്പാടിയുടെയും ചിരുതയുടെയും മകൾ ചന്ദ്രാവതി (71) നിര്യാതയായി. ഭർത്താവ്: പരേതനായ പക്കീരൻ തൃക്കണ്ണാട്. സഹോദരങ്ങൾ: ദേവകി (തല്ലാണി), രമണി (പാക്കം), സുമിത്ര (തല്ലാണി), പരേതരായ കൃഷ്ണൻ, രാമകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച.