പാലത്ത്: മമ്മിളിത്താഴം റഹ്മത്ത് മൻസിലിൽ വേലരക്കൽ പക്കർ (85- റിട്ട വില്ലേജ് മാൻ) നിര്യാതനായി. ഭാര്യ: സി.പി. റുക്കിയ. മക്കൾ: മുജീബ് റഹ്മാൻ (എം.എം ഹൈസ്കൂൾ പരപ്പിൽ), റാഫിയ കാരകുന്നത്ത്. മരുമക്കൾ: അബ്ദുൽ റസാഖ് (ചേളന്നൂർ മെഡിക്കൽസ്), ഫബിന ബീഗം (ജെ.ഡി.ടി ഇസ്ലാം വി.എച്ച്.എസ്.സി). സഹോദരങ്ങൾ: ഖദീജ പാലത്ത്, പരേതരായ ഫാത്തിമ, ആയിഷ, അഹമ്മദ്, ആമിന.