തൃക്കരിപ്പൂർ: പരേതനായ കെ. ഖാദിരി ഹാജിയുടെ ഭാര്യ കരോളം മസ്ജിദ് പരിസരത്തെ കെ.എം. മറിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദലി (കൽപക അവിൽ മിൽ, മൈതാനി), അബ്ദുല്ല (സിറ്റി ടൂൾസ്, തൃക്കരിപ്പൂർ), ഉമ്മുകുൽസു, ഹഫ്സത്ത്. മരുമക്കൾ: ബുഷറ, നസീമ, എം. അബ്ദുറഹിമാൻ മെട്ടമ്മൽ, പരേതനായ യു.പി. ഷാഹുൽ ഹമീദ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തീൻ (റിട്ട. വില്ലേജ് ഓഫിസർ), ബീഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വൾവക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.