മാനന്തവാടി: എടവക വീട്ടിച്ചാൽ കാരാങ്കോട് നാല്സെന്റ് ഉന്നതിയിലെ വള്ളി മൂപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളച്ചി. മക്കൾ: വേരൻ ശ്രീധരൻ, വെള്ളച്ചി. മരുമക്കൾ: പാറ്റ, ആശ, വെള്ളി.