ആലത്തൂർ: പുതിയങ്കം തെക്കുമുറിയിൽ മീരാൻ (55) നിര്യാതനായി. ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: മിലാദ്, ഷിഫാന, ഷിയാസ്. സഹോദരങ്ങൾ: വഹാബ്, ഫാറൂഖ്.