മാനന്തവാടി: പയ്യംമ്പള്ളി പൂഴിപ്പുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മക്കൾ: ചാക്കോ (റിട്ട. ലാബ് ടെക്നീഷ്യൻ), ജോയി , ലിസി (റിട്ട. ടീച്ചർ എ.എൽ.പി.എസ് ചെറുകര), മേഴ്സി, ബെന്നി (റേഡിയോ ഗ്രാഫർ മെഡി. കോളജ് കോഴിക്കോട്). മരുമക്കൾ: മേരി (റി. നേഴ്സിങ് സൂപ്രണ്ട്), ലിസി, ചെറിയാൻ എം.പി പടിഞ്ഞാറത്തറ, ബോസ് തോമസ് ചെമ്പനോട, മിനി ബെന്നി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.