സുൽത്താൻ ബത്തേരി: ചീരാംകുന്ന് ചെരക്കുന്നത്ത് അച്ചാമ്മ വർക്കി (87) നിര്യാതയായി. മുവാറ്റുപുഴ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ലാലി, പൗലോസ്, ഗ്രേസി, മോളി, മിനി, സുനി. മരുമക്കൾ: തങ്കച്ചൻ, ഷേർളി, ഐസക്, പരേതനായ സാബു, ജോർജ്ജ്, റോണി.