കണ്ണൂർ സിറ്റി: ചിറക്കല്‍കുളം വമ്പന്റവിട മാങ്ങാടന്‍ മാരിയത്ത് (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആലക്കാട്ട് അബ്ദുല്ലക്കുഞ്ഞി ഹാജി. മക്കള്‍: ഫാറൂഖ്, സിറാജ്, ഫൈസല്‍, ഹസീന, ഷബീന, ഷർമിനാസ്. മരുമക്കള്‍: ഒ.കെ. ഷബീര്‍ അഹമ്മദ്, റഫീഖ് എം.ടി, ഫിറോസ് ഇസാഖ്, ഫരീദ, ഷബീന, സുഫൈജ.