ശ്രീകണ്ഠപുരം: ചെങ്ങളായി നെല്ലിക്കുന്നിലെ ഇരുപ്പക്കൽ വിജയൻ (60) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: വിനേഷ്, വിജേഷ്, ജിഷ. മരുമക്കൾ: ലതീഷ് (കോളോളം), ശ്രീക്കുട്ടി (എരുമേലി). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് നെല്ലിക്കുന്നിലെ ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.