വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ കണ്ണേങ്ങാട്ട് പുത്തലത്ത് കുഞ്ഞാലൻ ഹാജിയുടെ മകൻ മുഹമ്മദ് അക്രം (51) നിര്യാതനായി. ദർശന ടി.വി, കുട്ടിക്കുപ്പായം, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഡയറക്ടർ, ഐ.എൻ.എൽ കലാവിഭാഗം ഇനാഫ് ജനറൽ സെക്രട്ടറി, മാപ്പിളകല അക്കാദമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മാതാവ്: ഹലീമ. ഭാര്യമാർ: ജുമൈല, ഷബ്ന. മക്കൾ: സഹൽ, ലബീബ്, ജഫ്രീന, സസ്ന നെസ്ഥിൻ, നൈന നെസ്ഥിൻ, ഫയോന.