തലശ്ശേരി: തിരുവങ്ങാട് പരേതനായ ചേറ്റയിൽ നാരായണന്റെ ഭാര്യ ഞാലിക്കരമ്മൽ സുഭദ്ര നാരായണൻ (77) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: അനിൽ നായർ, ലീന നായർ, നിതിൻ നായർ. മരുമക്കൾ: കവിത, ഷിബിൻ കുമാർ, ദേവാഞ്ജന. സഹോദരങ്ങൾ: പരേതനായ അച്ചുതൻ, ബാലകൃഷ്ണൻ, വത്സല, ഗോപീകൃഷ്ണൻ, ശ്യാമള, ശൈലജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചിറക്കര കണ്ടിക്കൽ എൻ.എസ്.എസ് ശ്മശാനത്തിൽ.