പാപ്പിനിശ്ശേരി: ഹാജിറോഡ് നൂർ മസ്ജിദിന് സമീപം കെ.പി. ദുഫൈയിൽ (49) നിര്യാതനായി. സി.പി.എം ബോട്ട് ജെട്ടി മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. നിലവിൽ ബോട്ട്ജെട്ടി ബ്രാഞ്ച് അംഗമാണ്. പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. അബ്ദുൽ ഹക്കീമിന്റെയും കെ.പി. ജമീലയുടെയും മകനാണ്. ഭാര്യ: റംസീന. സഹോദരങ്ങൾ: റിയാദത്ത്, ഉനീഫ്, റുബീഷ്.