പാപ്പിനിശ്ശേരി: കോലത്തുവയൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ സി.എച്ച് ഗംഗാധരന്റെ ഭാര്യ ഇ.വി. ഭാർഗവി (74) നിര്യാതയായി. പരേതരായ ഗോവിന്ദൻ, മാധവി എന്നിവരുടെ മകളാണ്. മക്കൾ: സിന്ധു, സുധീഷ്, രതീഷ്. മരുമകൻ: കെ.വി. രാധാകൃഷ്ണൻ (ആർ.കെ. ഫാബ്രിക്കേഷൻ, കണ്ണപുരം). സഹോദരങ്ങൾ: ഇ.വി. ജനാർദനൻ, ഇ.വി. ലീല, ഇ.വി. സതി, പരേതരായ ജാനകി, ഗൗരി, കാർത്യായനി.