തൃക്കരിപ്പൂർ: ഒളവറ ഉളിയത്തെ ആർ. മധുസൂദനൻ (55) നിര്യാതനായി. ചന്തൻകുഞ്ഞിയുടെയും പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ: അനിത (കുറ്റിച്ചി). മകൾ: അമയ. സഹോദരങ്ങൾ: സത്യൻ, അജിത.