കല്പറ്റ: സ്വാതന്ത്ര്യസമര സേനാനിയും പ്ലാന്ററുമായിരുന്ന പരേതനായ അഡ്വ. പി.എം. വര്‍ധമാന ഗൗഡറുടെ മകന് ബൈപാസ് മഹാവീര വിഹാര്‍ അഡ്വ. ജ്യോതി പ്രസാദ് (71) നിര്യാതനായി.
ഭാര്യ: നന്ദ. മകള്‍: അക്ഷന്ദ. മരുമകന്: രഞ്ജിത്ത്.
സഹോദരങ്ങള്‍: ശാന്തി പ്രസാദ്, പത്മ പ്രസാദ്.