സുൽത്താൻ ബത്തേരി : മൈതാനിക്കുന്ന് ഉണ്ടോടി അബൂബക്കർ (79) നിര്യാതനായി.
ഭാര്യ: ചൂര്യൻ സെയ്നബ. മക്കൾ: ശരീഫ, ഷാഹിദ, നബീസ, റഫീഖ്, ഷമീർ, അഫ്താഷ്.
മരുമക്കൾ: യൂസഫ് ഹാജി (പരേതൻ), മുഹമ്മദ്, ഉസ്മാൻ, ഷൈജാന, രജീന, റഫീല.