കടപ്പുറം: ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ അബൂബക്കറിന്റെ ഭാര്യ ജമീല (55) നിര്യാതയായി. മക്കൾ: ജസീറ, ഷബീർ. മരുമകൻ: ഷാനവാസ്.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.