ഗുരുവായൂർ: ഗുരുവായൂരിലെ വ്യവസായപ്രമുഖൻ ബാസുരി ഇൻ ഉടമ പനങ്ങായിൽ അബൂബക്കർ ഹാജി (85) നിര്യാതനായി. മക്കൾ: ഫൈസൽ, ഫുവാദ്, ഫിജു, ഫജി. മരുമക്കൾ: ഹാരിസ്, ഷെബീർ, ഹസ്ന, ലീന. ഖബറടക്കം ഞായറാഴ്ച വൈകീട്ട് മൂന്നിന് തൈക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.