ഗുരുവായൂര്‍: സി.പി.ഐ ഗുരുവായൂര്‍ മുന്‍ മണ്ഡലം സെക്രട്ടറി പരേതനായ എം.ഐ. കൃഷ്ണന്റെ ഭാര്യ വാഴപ്പുള്ളി മരക്കാത്ത് ലീല (90) നിര്യാതയായി. മക്കള്‍: ലാലു, ഗീത, ലത, ബാലു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.