ആലത്തൂർ: കോർട്ട്റോഡിലെ എസ്.എം ഫ്രൂട്ട്സ് കട ഉടമ ആലത്തൂർ പള്ളി പറമ്പിൽ താമസിക്കുന്ന നണ്ടൻകീഴായ ആനക്കുഴിക്കാട് നസീമ മൻസിലിൽ ഷെയ്ഖ് മുസ്തഫ (57) നിര്യാതനായി.
ഭാര്യ: ലൈല. മക്കൾ: നസീമ, നജീബ്. മരുമക്കൾ: ഷക്കീർ, ഹസ്ന. സഹോദരങ്ങൾ: കാജാ ഹുസൈൻ (കാജാ ഫ്രൂട്ട്സ്, മെയിൻ റോഡ്, ആലത്തൂർ), സൈഫുന്നീസ, താജുന്നീസ, ഷഹർബാൻ, സൗരിയത്ത്.