അകത്തേത്തറ: വടക്കേത്തറ വലിയ കോണിക്കലിടത്തിൽ പരേതയായ ചെല്ല നേത്യാരുടെയും അമ്പാട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണമേനോന്റെയും മകൾ വി.കെ. രാജലക്ഷ്മി (84) നിര്യാതയായി.
ഭർത്താവ്: വടക്കഞ്ചേരി കുന്നത്ത് വീട്ടിൽ പരേതനായ വേണുഗോപാലമേനോൻ. മക്കൾ: കേശവൻകുട്ടി, ജ്യോതി ലക്ഷ്മി, വിജയലക്ഷ്മി, മുരുകദാസ്. മരുമക്കൾ: രജനി, അശോകൻ, സജീവ്, സുമിത.