കോട്ടായി: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടായി യൂനിറ്റിന്റെ മുൻ ട്രഷററും യൂനിറ്റിന്റെ സ്ഥാപക അംഗവുമായിരുന്ന കോട്ടായി സലിം മൻസിലിൽ പരേതനായ എം.കെ. മൊയ്തുട്ടി ഹാജിയുടെ ഭാര്യ ബീഫാത്തിമ (74) നിര്യാതയായി.
മക്കൾ: അബ്ദുന്നാസർ (എം.കെ.എം സ്റ്റോർ, കോട്ടായി സെൻറർ മസ്ജിദ് മഹല്ല് സെക്രട്ടറി), അബ്ദുസ്സലീം (എം.കെ.എം മൊബൈൽസ്), അബ്ദുസ്സമദ് എം.കെ.എം സ്റ്റോർ). മരുമക്കൾ: ഫൗസിയ, ഷഹന, റമീന.