ആലത്തൂർ: സ്വാതിനഗർ കണ്ണമ്പറമ്പിൽ താമസിക്കുന്ന പരേതനായ കബീറിന്റെ മകൻ സാദത്ത് (51) നിര്യാതനായി. മാതാവ്: പരേതയായ സഫിയ. ഭാര്യ: മെഹർ. മക്കൾ: സൈനബ മെഹ്നാസ്, അംന സഫിയ, അമീഷ, ആദം മുഹമ്മദ്. സഹോദരങ്ങൾ: ഹാരിസ്, സനോജ്, ശൈലജ, സബിത, പരേതനായ ഷാജഹാൻ. ഖബറടക്കം ഞായറാഴ്ച ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.