വളാഞ്ചേരി: വൈക്കത്തൂർ കാരപറമ്പിൽ മൊയ്തീന്റെ ഭാര്യ നഫീസ (64) നിര്യാതയായി. മക്കൾ: അനിൽഷാ, മുഹമ്മദ് ഷഫീക്ക്, ഫൗസിയ, സുനീറ, സൈഫുന്നീസ, ശരീഫ. മരുമക്കൾ: അബ്ദുൽ റസാക്ക് (കടുങ്ങാത്തുകുണ്ട്), അബൂബക്കർ (പുത്തനത്താണി), അബൂബക്കർ (സൗദി), ഷാജുദ്ദീൻ (ചക്കുംപടി), സുഹറ, ഫാസില.